Questions from പൊതുവിജ്ഞാനം

11291. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

11292. പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം?

സ്പന്ദന സിദ്ധാന്തം (oscillating or pulsating theory)

11293. ഇൽമനൈറ്റ് എന്തിന്‍റെ ആയിരാണ്?

ടൈറ്റാനിയം

11294. വെളുത്ത സിംഹങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം?

കൂർഗർ നാഷണൽ പാർക്ക് - സൗത്ത് ആഫ്രിക്ക

11295. കമ്പോഡിയയുടെ നാണയം?

റിയാൽ

11296. മുസ്തഫാ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ 1923 ൽപ്പെട്ട വെച്ച ഉടമ്പടി?

ലോസേൻ ഉടമ്പടി

11297. സൂര്യന്റെ ഭ്രമണകാലം?

ഏകദേശം 27 ദിവസങ്ങൾ

11298. ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി?

മുഹമ്മദ് II

11299. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

11300. സസ്യ രോഗ പ0നം (Plant Pathology)ത്തിന്‍റെ പിതാവ്?

ഡി. ബാരി ( DeBarry)

Visitor-3625

Register / Login