Questions from പൊതുവിജ്ഞാനം

11281. സെക്രട്ടേറിയറ്റ് ഉത്ഘാടനം ചെയ്ത വർഷം?

1869

11282. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

11283. സിൻസൈറ്റ് എന്തിന്‍റെ ആയിരാണ്?

സിങ്ക്

11284. പ്രകാശത്തിന്റെ വേഗം എത്രലക്ഷം മൈലാണ്?

1.86

11285. പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം?

“എന്‍റെ കുമ്പളങ്ങി”

11286. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

11287. കമ്പ്യൂട്ടര് സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?

ചമ്രവട്ടം

11288. ഏറ്റവും ചെറിയ പുഷ്പ്പം?

വൂൾഫിയ

11289. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രസിഡന്റായ വ്യക്തി?

കുർട്ട് വാൾഡ് ഹേം (ഓസ്ട്രിയൻ പ്രസിഡന്‍റ് )

11290. മംഗൾ യാൻ എന്നകൃതിയുടെ കര്‍ത്താവ്?

ഡോ.ജോർജ് വർഗ്ഗീസ്

Visitor-3592

Register / Login