Questions from പൊതുവിജ്ഞാനം

11271. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?

തോമസ് ഹഗ്സ്

11272. സൂര്യൻ കഴിഞ്ഞാൻ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം?

Proxima Centaury

11273. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

11274. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

11275. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം?

ബ്രസീൽ

11276. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?

ശ്രീലങ്ക

11277. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

11278. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

11279. സഹസ്രനാമം എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

11280. അലസ വാതകങ്ങൾ കണ്ടെത്തിയത്?

വില്യം റാംസേ

Visitor-3236

Register / Login