Questions from പൊതുവിജ്ഞാനം

11261. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?

അമ്പലവയൽ(വയനാട്)

11262. വിപ്ലവസ്മരണകൾ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

11263. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

11264. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?

പെൻഗ്വിൻ

11265. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം ?

തീരപ്രദേശം

11266. സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

സെല്ലുലോസ്

11267. സില്‍ക്ക് കാപ്പി സ്വര്‍ണ്ണം ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

11268. മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

11269. ഇരവിക്കുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്?

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്ക്

11270. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

സമുറായികൾ

Visitor-3628

Register / Login