Questions from പൊതുവിജ്ഞാനം

11251. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്?

വള്ളത്തോൾ

11252. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?

സീഷെൽസ്

11253. തുർക്കിയെ പാശ്ചാത്യവത്കരിച്ച ഭരണാധികാരി?

മുസ്തഫാ കമാൽ പാഷ

11254. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്?

1940; (ഇടുക്കി)

11255. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്?

(കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

11256. ലാനോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

വെനസ്വേല

11257. ഔറംഗസീബിന്‍റെ ശവകുടീരം എവിടെയാണ് ?

ദൗലത്താബാദ്

11258. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് ?

1949

11259. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയല്‍ (വയനാട്)

11260. സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?

1928

Visitor-3089

Register / Login