Questions from പൊതുവിജ്ഞാനം

11241. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ?

പാത്തോജനിക് ബാക്ടീരിയ

11242. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

11243. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

ബാഷ്പീകരണം

11244. ഇന്ത്യയിൽ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്?

ഇന്റർനാഷണൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ

11245. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

11246. ഹെര്‍ണിയ (Hernia) എന്താണ്?

ശരീരത്തിന്‍റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്‍റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്

11247. മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

അൽഫോൺസോ

11248. ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി?

ഭാനു അത്തയ്യ

11249. കുഞ്ഞാലിമരക്കാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇരിങ്ങാലക്കുട

11250. ഇന്ത്യന്‍ ടൂറിസം ദിനം?

ജനുവരി 25

Visitor-3433

Register / Login