Questions from പൊതുവിജ്ഞാനം

11231. ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്?

ഈശോവാസ്യ ഉപനിഷത്ത്

11232. ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന?

അമേരിക്കൻ ഭരണഘടന (നിലവിൽ വന്നത്: 1789)

11233. ആനന്ദമതം സ്ഥാപിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

11234. ദൂരദര്‍ശന്‍ സംപ്രേക്ഷണത്തിന് സഹായിക്കുന്ന ചാനല്‍?

ഇന്‍സാറ്റ് 1 A

11235. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

11236. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

11237. മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപം?

ഖാസി വിപ്ലവം.

11238. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

11239. തിരുവനന്തപുരത്തുള്ള കുതിര മാളിക പണികഴിപ്പിച്ച ഭരണാധികാരി?

സ്വാതി തിരുനാൾ

11240. ഓസേൺ ദിനം?

സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)

Visitor-3902

Register / Login