Questions from പൊതുവിജ്ഞാനം

11221. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എലി?

മാഷ

11222. അലാസ്ക കണ്ടെത്തിയത്?

പീറ്റർബർഗ്

11223. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?

വയനാട്

11224. തത്വചിന്തയുടെ പിതാവ്?

സോക്രട്ടീസ്

11225. ലെസോത്തോയുടെ നാണയം?

ലോട്ടി

11226. ഏഥൻസ് ഹെല്ലാസിന്‍റെ പാoശാലയെന്ന് അറിയപ്പെട്ടിരുന്നത്?

പെരിക്ലിയസ് കാലഘട്ടം

11227. സൗര വികിരണത്തിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?

സോളാരി മീറ്റർ

11228. സ്പെയിനിന്‍റെ നാണയം?

യൂറോ

11229. നക്ഷത്രത്തിന് ഗോളാകൃതി കൈവരിക്കുവാനാവശ്യമായ ബലം ലഭിക്കുന്നത്?

അകക്കാമ്പിലേക്കുള്ള ഗുരുത്വാകർഷണ വലിവും അണുസംയോജനം മൂലമുള്ള ബാഹ്യ തള്ളലും

11230. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ?

ഗ്ലാഡ് വിൻ ജബ്ബ് - 1945- 46

Visitor-3033

Register / Login