Questions from പൊതുവിജ്ഞാനം

11211. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി?

കുമാരനാശാൻ

11212. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?

ടയലിൻ (സലൈവറി അമിലേസ് )

11213. "താവോ ഇ ചിലി” എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

വാങ്ങ് തായ്ൻ (ചൈനീസ് സഞ്ചരി)

11214. ത്രിശൂർ നഗരത്തിന്‍റെ ശില്പി?

ശക്തൻ തമ്പുരാൻ

11215. ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം?

ചൊവ്വ (Mars)

11216. ബഹിരാകാശ വാഗനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്?

സൗരോർജ്ജം

11217. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

11218. മലബാർ മാന്വൽ എന്ന ഗ്രന്ഥം രചിച്ചത്?

വില്യം ലോഗൻ

11219. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

11220. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?

കൃഷ്ണ

Visitor-3639

Register / Login