Questions from പൊതുവിജ്ഞാനം

11191. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ?

തമോഗർത്തങ്ങൾ (Black Holes)

11192. വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്?

റഡാർ

11193. ഹജൂർശാസനം പുറപ്പെടുവിച്ചത്?

കരുനന്തടക്കൻ

11194. അതിചാലകത [ Super conductivity ] കണ്ടെത്തിയത്?

കമർലിംഗ് ഓൺസ് [ ഡച്ച് ശാസ്ത്രജ്ഞൻ; 1911 ൽ ]

11195. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര്.സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ?

യുഗപുരുഷന്‍.

11196. ഏഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

11197. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്?

എം.എൻ. റോയ്

11198. പാമ്പാര്‍ നദിയുടെ നീളം?

25 കി.മീ

11199. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി

11200. ശങ്കരാചാര്യരുടെ കൃതികൾ?

ശിവാനന്ദലഹരി; സൗന്ദര്യലഹരി; വിവേക ചൂഡാമണി; യോഗതാരാവലി; ആത്മബോധം; ബ്രാഹ്മണസൂത്രം; ഉപദേശസാഹസ്രി; സഹസ്ര

Visitor-3815

Register / Login