Questions from പൊതുവിജ്ഞാനം

11161. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

11162. യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം?

ലെഗെ രഹോ മുന്നാഭായി

11163. അക്യൂപങ്ങ്ചർ ചികിത്സാ സമ്പ്രദായം ഉടലെടുത്ത രാജ്യം?

ചൈന

11164. 1999ൽ ടൈം മാഗസിൻ 'പേഴ്സൺ ഓഫ് ദി സെഞ്ച്വറി'യായ് തിരഞ്ഞെടുത്തത് ആരെയാണ് ?

ആൽബർട്ട് ഐൻസ്റ്റൈൻ

11165. അവസാന മാമാങ്കം നടന്ന വര്‍ഷം?

AD 1755

11166. സെർബിയയുടെ നാണയം?

ദിനാർ

11167. കൊച്ചിയിൽ ഡച്ച് കൊട്ടാരം നിർമ്മിച്ചത്?

പോർച്ചുഗീസുകാർ -1555

11168. ഉറൂബിന്‍റെ ബോധധാരാ നോവൽ?

അമ്മിണി

11169. മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സിങ്കോണ

11170. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

മാല

Visitor-3701

Register / Login