Questions from പൊതുവിജ്ഞാനം

11151. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം?

അങ്കോലം

11152. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

11153. എന്താണ് 'ക്രൈസ് പ്ലാനിറ്റിയ’?

വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം

11154. ബൂളിയൻ അൾജിബ്രായുടെ പിതാവ്?

ജോർജ്ജ് ബുൾ

11155. ഏതു രാജാവിന്‍റെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരു ന്നത്?

മാർത്താണ്ഡവർമ

11156. തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

11157. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

ഹെന്റി കാവൻഡിഷ്

11158. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

ആഗമാനന്ദൻ

11159. നെല്ലി - ശാസത്രിയ നാമം?

എംബ്ലിക്ക ഒഫീഷ്യനേൽ

11160. കയ്യുർസമര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ?

ചിരസ്മരണ

Visitor-3329

Register / Login