Questions from പൊതുവിജ്ഞാനം

11121. മുയൽ - ശാസത്രിയ നാമം?

ലിപ്പസ് നൈഗ്രിക്കോളിസ്

11122. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'അഥീനാ ദേവി'?

ഗ്രീസ്.

11123. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ?

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

11124. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോട്ടോപ്പ്

11125. ഇറ്റലിയുടെ ഏകീകരണത്തിന് നേതൃത്വം നല്കിയ സാർഡീനിയൻ രാജാവ് ?

വിക്ടർ ഇമ്മാനുവൽ II

11126. സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?

ക്ഷീരപഥം ( MilKy way)

11127. മഗ് രിബ എന്ന് വിളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ?

മൊറോക്കോ; അൾജീരിയ; ടുണീഷ്യ

11128. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം?

എഫ്.സി കൊച്ചിൻ

11129. രോഹിണി വിക്ഷേപിച്ചത് ?

1979 ആഗസ്റ്റ് 10 (വാഹനം : SLV-3)

11130. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

Visitor-3631

Register / Login