Questions from പൊതുവിജ്ഞാനം

11111. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന?

ഈസ്റ്റിന്ത്യാ അസോസിയേഷൻ

11112. ദേവദാരു വിപ്ലവം അരങ്ങേറിയ രാജ്യം?

ലെബനൻ

11113. ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?

ഗോർഡൻ ഗ്ലൗഡ് (1957)

11114. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബാങ്കോക്ക്

11115. ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം?

ഫെർമിയം

11116. ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

മഗ്നീഷ്യം

11117. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

11118. ലോകത്തിലെ ഏറ്റവും വലിയ കടൽക്കര (Bay)?

ഹഡ്സൺ (കാനഡ)

11119. മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടു നിന്നു?

18

11120. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?

തമിഴ്‌നാട്

Visitor-3719

Register / Login