Questions from പൊതുവിജ്ഞാനം

11091. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ചൈന

11092. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

25 സെ.മീ

11093. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭികുന്നത്?

നേര്യമംഗലം(എറണാംകുളം )

11094. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

അമോണിയ

11095. പോളിയോ പ്രതിരോധ വാക്സിനുകൾ?

സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)

11096. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്‍റെ പേരിൽ അറിയപ്പെടുന്ന നദി?

ചന്ദ്രഗിരിപ്പുഴ

11097. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) യുടെ ഔദ്യോഗിക ഭാഷ?

ഫ്രഞ്ച്

11098. ന്യൂട്രോൺ കണ്ടുപിടിച്ചത്?

ജയിംസ് ചാഢ് വിക്

11099. എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

11100. കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)

Visitor-3796

Register / Login