Questions from പൊതുവിജ്ഞാനം

11071. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

ആനന്ദ തീർത്ഥൻ

11072. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

11073. വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതത്തിന്‍റെ ആസ്ഥാനം?

സുല്‍ത്താന്‍ ബത്തേരി

11074. മെഡിറ്ററേനിയന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനോൻ

11075. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?

ക്രോണോ മീറ്റർ (Chrono Meter )

11076. ആദ്യത്തെ കൃത്രിമ ഹൃദയം?

ജാർവിക് 7

11077. കേരളത്തിലെ കായലുകള്?

34

11078. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

11079. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

11080. ‘വാസ്തുഹാര’ എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

Visitor-3254

Register / Login