Questions from പൊതുവിജ്ഞാനം

11051. യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്‍റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ്?

ഫൊൻ

11052. കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

11053. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

1903 മേയ് 15

11054. ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബയോളജി

11055. ഏറ്റവും കുറച്ച് കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്?

റാണി ഗൗരി ലക്ഷ്മിഭായി

11056. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

11057. ലബനന്‍റെ നാണയം?

ലെബനീസ് പൗണ്ട്

11058. ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?

നാവിക് (Navigation with Indian Constellation)

11059. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?

ആലപ്പുഴ

11060. മരുഭൂമി മരു വൽക്കരണ നിരോധന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2010 -2020

Visitor-3080

Register / Login