Questions from പൊതുവിജ്ഞാനം

11031. ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ്?

റോഡിയം

11032. ഏറ്റവും ചെറിയ ആൾക്കുരങ്ങ്?

ഗിബ്ബൺ

11033. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

'ആൽബർട്ട് ഐൻസ്റ്റീൻ

11034. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?

കേരളവർമ വലിയകോയിത്തമ്പുരാൻ

11035. വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്?

സഹോദരൻ അയ്യപ്പൻ

11036. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?

ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

11037. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം?

1881

11038. പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയവർഷം?

1822

11039. പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ഐസക് ന്യൂട്ടൺ

11040. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

Visitor-3977

Register / Login