Questions from പൊതുവിജ്ഞാനം

11001. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?

ഈസ്റ്റ്ഹില്‍‍; കോഴിക്കോട്

11002. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

റോസമ്മാ പുന്നൂസ്

11003. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

11004. കൊച്ചി നഗരത്തിന്‍റെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗളവനം പക്ഷിസങ്കേതം

11005. ഡെൻമാർക്കിന്‍റെ നാണയം?

ക്രോൺ

11006. തുളസി - ശാസത്രിയ നാമം?

ഓസിമം സാങ്റ്റം

11007. തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി?

നസറുദീൻ മഹമൂദ്

11008. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?

ചെങ്കണ്ണ്

11009. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

പ്ലൂട്ടോണിയം

11010. ഗിനിയയുടെ നാണയം?

ഗിനിയൽ (ഫാങ്ക്

Visitor-3896

Register / Login