Questions from പൊതുവിജ്ഞാനം

10991. ഏറ്റവും ചൂടു കൂടിയ ഗ്രഹം?

ശുക്രൻ

10992. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താക്കോൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

മൗറീഷ്യസ്

10993. ബുദ്ധൻ ജനിച്ചവർഷം?

ബി. സി. 563

10994. കേരളത്തിൽ ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (2051 Kന 2)

10995. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?

1891

10996. 'ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?

എം.കെ.സാനു

10997. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

ഡോൺ സ്റ്റീഫൻ സേനാനായകെ

10998. സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ് ?

കാര്‍ബോണിക്കാസിഡ്

10999. തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?

ഡ്രേക്ക് കടലിടുക്ക്

11000. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

വൊയേജർ 1

Visitor-3104

Register / Login