Questions from പൊതുവിജ്ഞാനം

10971. കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?

ആലപ്പുഴ

10972. ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?

തീക്കൊടിയന്‍

10973. കേരളത്തിലെ പക്ഷിഗ്രാമം?

നൂറനാട്‌

10974. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

ഇടുക്കി?

10975. ‘ഡെസ്ഡിമോണ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

10976. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?

ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

10977. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

10978. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര?

ശ്വാസകോശ സിര (Pulmonary vain)

10979. അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗം?

പ്യൂർട്ടോറിക്ക ട്രഞ്ചിലെ മിൽവോക്കി ഡീപ്പ് (ആഴം: 8648 മീ.)

10980. നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?

കുരുമുളക്

Visitor-3152

Register / Login