Questions from പൊതുവിജ്ഞാനം

10961. ഹൃദയമിടിപ്പ് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സ്റ്റെതസ്കോപ്പ്

10962. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

10963. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം?

1912

10964. അറ്റോമിക നമ്പര്‍ 100 ആയ മുലകം ?

ഫെര്‍മിയം

10965. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ?

5

10966. അയ്യാവഴിയുടെ വിശുദ്ധസ്ഥലം?

ദച്ചനം

10967. "In Defence of Globalization' എന്ന ഗ്രന്ഥ ത്തിന്‍റെ കർത്താവാര് ?

ജഗദീഷ് ഭഗവതി

10968. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?

അജിനാമോട്ടോ

10969. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

10970. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം?

ബേക്കൽ തടാകം; റഷ്യ

Visitor-3427

Register / Login