Questions from പൊതുവിജ്ഞാനം

10831. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം?

ചൈന

10832. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?

സുന്ദര്‍ബെന്‍ ഡെല്‍റ്റ (ഗംഗയും ബ്രഹ്മപുത്രയും ചേര്‍ന്നുണ്ടാകുന്ന ഡെല്‍റ്റ)

10833. ‘വിനായകാഷ്ടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

10834. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച വര്‍ഷം?

2013 മെയ് 23

10835. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?

വെങ്ങാനൂര്‍

10836. നേപ്പാലിന്‍റെ നാണയം?

നേപ്പാളി രൂപ

10837. സുമോ ഗുസ്തിക്കാരൻ അറിയപ്പെടുന്ന പേര്?

റിക്ഷ്

10838. ഈജിപ്തിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്?

ഖാംസിൻ (Khamsin)

10839. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം?

മ്യാൻമർ

10840. റ്റൈൻ ടെസ്റ്റ് (Tine test) ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

Visitor-3412

Register / Login