Questions from പൊതുവിജ്ഞാനം

10801. ആറ്റത്തിന്‍റെ സൗരയൂധ മാതൃക കണ്ടുപിടിച്ചത്?

റൂഥർഫോർഡ്

10802. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്?

മറയൂര്‍ (ഇടുക്കി)

10803. ലോകത്തിലെ ഏറ്റവും വലിയ സംഘടന ?

ഐക്യരാഷ്ട്ര സംഘടന (United Nations)

10804. Cyber Smishing?

മൊബൈൽ SMS വഴിയുള്ള ഫിഷിങ്.

10805. പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

10806. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

10807. അച്ചടി കണ്ടുപിടിച്ചത്?

ഗുട്ടൺബർഗ്ഗ്

10808. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവയില്‍

10809. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

കണ്ണാടി (പാലക്കാട്)

10810. 1649 മുതൽ 1660 വരെയുള്ള കാലഘട്ടം ബ്രിട്ടീഷ് ചരിത്രത്തിൽ അറിയപ്പെടുന്നത്?

കോമൺവെൽത്ത് കാലഘട്ടം

Visitor-3500

Register / Login