Questions from പൊതുവിജ്ഞാനം

10791. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ?

കീമോ തെറാപ്പി

10792. നീല തിമിംഗല (Blue Whale ) ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?

ആംബർഗ്രീസ്

10793. ‘മാനസി’ എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

10794. ‘അശ്വമേധം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

10795. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

10796. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

10797. ചേരിചേരാ പ്രസ്ഥാന ( Non Aligned movement) ത്തിന്‍റെ ആദ്യ സമ്മേളനം നടന്നത്?

ബൽഗ്രേഡ് - യുഗോസ്ളാവിയ -1961 ൽ - 25 രാജ്യങ്ങൾ പങ്കെടുത്തു

10798. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

10799. ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം?

ഭൂട്ടാൻ

10800. ദാരിദ്യ നിർമ്മാർജ്ജന ദിനം?

ഒക്ടോബർ 17

Visitor-3063

Register / Login