Questions from പൊതുവിജ്ഞാനം

10781. ഓജസ് ഡിസാൽഡോ അഗ്‌നിപർവ്വതം മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

10782. ഉരഗജീവികളിൽ ഹൃദയത്തിലെ അറകളുടെ എണ്ണം?

മൂന്ന്

10783. കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഗവി (പത്തനംതിട്ട)

10784. ആത്മഹത്യ ചെയ്ത മലയാള കവി?

ഇടപ്പള്ളി രാഘവൻപിള്ള

10785. തായ്-ലാന്റ്റന്‍റെ നാണയം?

ബാഹ്ത്

10786. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം?

ആസ്ടെക്കുകൾ

10787. അറയ്ക്കൽ രാജവംശത്തിന്‍റെ രാജ്ഞി മാർ അറിയപ്പെട്ടിരുന്നത്?

അറക്കൽ ബിവി

10788. പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?

പ്രസ്സ് ബയോപ്പിയ

10789. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്റിന്‍റെ കാലാവധി?

ഒരു വർഷം

10790. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3689

Register / Login