Questions from പൊതുവിജ്ഞാനം

10741. ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി?

ആൽബട്രോസ്

10742. സിലിക്കൺ കണ്ടു പിടിച്ചത്?

ബെർസെലിയസ്

10743. ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപ്പെടുത്തിയ സ്ഥലം?

ഓഖ (ഗുജറാത്ത്)

10744. വിത്തില്ലാത്ത മാവിനം?

സിന്ധു

10745. ആകാശഗംഗയുടെ കേന്ദ്രത്തിൽ എന്താണ്?

ബ്ലാക്ക് ഹോൾസ് ( തമോഗർത്തങ്ങൾ )

10746. ‘കന്യക’ എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

10747. ഓറിയന്‍റസിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

10748. കീലിങ് കർവ് ആവിഷ്ക്കരിച്ചത്?

ചാൾസ് ഡേവിഡ് കീലിങ്

10749. മദർ തെരേസയുടെ യഥാർത്ഥനാമം?

ആഗ്നസ് ഗോൺക്സാ ബൊജാക്സിയൂ (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ)

10750. കൊച്ചി മെട്രോയുടെ നിറം?

ടർക്വയിസ് (നീല+പച്ച)

Visitor-3353

Register / Login