Questions from പൊതുവിജ്ഞാനം

10731. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?

പയറു വർഗ്ഗ സസ്യങ്ങൾ

10732. ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം?

1990 ആഗസ്റ്റ് 2

10733. ഐബിരിയഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

സ്പെയിൻ

10734. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്?

ഷൈഖ് സൈനുദ്ദീൻ

10735. 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്?

കുമാരനാശാൻ

10736. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

10737. ആദ്യത്തെ ക്ളോണിംഗ് എരുമ?

സംരൂപ

10738. ഏറ്റവും ഉയരം കൂടിയ സസ്യം‌?

റെഡ്‌വുഡ്

10739. ആസിയാൻ (ASEAN) ന്‍റെ ആപ്തവാക്യം?

One vision; One Identity; One Community

10740. പാമ്പാര്‍ നദി ഒഴുകുന്ന ജില്ല?

ഇടുക്കി

Visitor-3883

Register / Login