Questions from പൊതുവിജ്ഞാനം

10721. സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്?

ഫ്രാന്‍സിസ്കോ ഡി അല്‍മേഡ

10722. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

ബുധൻ

10723. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്?

6

10724. കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ഇ.എം.എസ് നമ്പൂതിരിപ്പാട്

10725. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

10726. ചങ്ങമ്പുഴ-യുടെ ആത്മകഥയുടെ പേര്?

തുടിക്കുന്ന താളുകള്‍'

10727. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്?

ഫ്രാന്‍സ്

10728. കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്?

പെരിയാർ

10729. വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം?

അതിചാലകത [ Super conductivity ]

10730. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ?

തിക്കുറിശി സുകുമാരൻ നായർ

Visitor-3144

Register / Login