Questions from പൊതുവിജ്ഞാനം

10701. പേശികളിൽ കാണുന്ന മാംസ്യം (Protein)?

മയോസിൻ

10702. അത്തി - ശാസത്രിയ നാമം?

ഫൈക്കസ് ഗ്ലോമെറേറ്റ

10703. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം)  സ്ഥാപകൻ?

കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)

10704. ‘വിപ്ലവ കവി’ എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

10705. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്?

റയോൺ

10706. കേരളത്തിലെ മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്നത്?

ചിന്നാർ

10707. സില്‍ക്ക്; കാപ്പി; സ്വര്‍ണ്ണം; ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

10708. കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

ഡല്‍ഹി

10709. ശിവാജിയുടെ വാളിന്‍റെ പേര്?

ഭവാനി

10710. മനുഷ്യനിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ധി?

തൈറോയ്ഡ് ഗ്രന്ഥി

Visitor-3836

Register / Login