Questions from പൊതുവിജ്ഞാനം

10691. ഏതു രാജവംശത്തിന്‍റെ കാലത്താണ് പഞ്ചതന്ത്രം രചിക്കപ്പെട്ടത്?

ഗുപ്ത വംശ

10692. കേരളത്തിലെ ആദ്യ നീയമസാക്ഷരത ഗ്രാമം?

ഒല്ലുക്കര

10693. കോവളത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരം?

ഹാല്‍സിയന്‍ കൊട്ടാരം

10694. ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക?

മാസ് നമ്പർ [ A ]

10695. ശങ്കരാചാര്യരുടെ കൃതികൾ?

ശിവാനന്ദലഹരി; സൗന്ദര്യലഹരി; വിവേക ചൂഡാമണി; യോഗതാരാവലി; ആത്മബോധം; ബ്രാഹ്മണസൂത്രം; ഉപദേശസാഹസ്രി; സഹസ്ര

10696. ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

10697. ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

10698. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കറുത്ത മണ്ണ്

10699. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റെയിൽവേ ലൈൻ?

ട്രാൻസ് സൈബീരിയൻ റെയിൽവേ; റഷ്യ

10700. ആദ്യത്തെ ഫിലം സൊസൈറ്റി?

ചിത്രലേഖ

Visitor-3341

Register / Login