Questions from പൊതുവിജ്ഞാനം

10651. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുടെ ഹൈക്കേടതി സ്ഥിതി ചെയ്യുന്നത്?

ഗുവാഹട്ടി (4 എണ്ണം)

10652. തുരിശ് - രാസനാമം?

കോപ്പർ സൾഫേറ്റ്

10653. കീമോതെറാപ്പിയുടെ പിതാവ്?

പോൾ എർലിക്

10654. വാതക രൂപത്തിലുള്ള ഹോർമോൺ?

എഥിലിൻ

10655. ഡെയ്മ്‌ലർ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജർമ്മനി

10656. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്?

സിംല

10657. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.അപ്പൻ

10658. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

10659. ഏതു സൗര പാളിയാണ് പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്?

കൊറോണ(corona)

10660. അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്ന ദിവസം?

മാര്‍ച്ച് 8

Visitor-3950

Register / Login