Questions from പൊതുവിജ്ഞാനം

10631. ഏറ്റവും കൂടുതൽ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ചിലി

10632. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കുർക്കുമിൻ

10633. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

10634. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം (protein)?

ഫൈബ്രിനോജൻ

10635. വോൾടെയറിന്‍റെ പ്രശസ്തമായ കൃതി?

Candide

10636. ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

ജനുവരി

10637. ആങ്സാന്‍ സൂചി രചിച്ച പുസ്തകം?

ഫ്രീഡം ഫ്രം ഫിയര്‍

10638. പ്രാചീന കേരളത്തിൽ നില നിന്നിരുന്ന പ്രധാന ബുദ്ധമത കേന്ദ്രം?

ശ്രീ മൂലവാസം

10639. 2001 ലെ സെൻസസ്സ് പ്രകരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല?

കോട്ടയം

10640. 1746ലെ പുറക്കാട് യുദ്ധം നടന്നത്?

മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ

Visitor-3213

Register / Login