Questions from പൊതുവിജ്ഞാനം

10601. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ ഓര്‍മ്മ ദിനം?

ജനുവരി 3

10602. കേരളത്തിലെ നദികൾ?

44

10603. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്?

ലിയനാർഡോ ഡാവിഞ്ചി

10604. മണിപ്പൂരിലെ സായുധനിയമത്തിനെതിരെ 2000 മുതൽ നിരാഹാരസമരം അനുഷ്ഠിച്ച ആരാണ് 'മണിപ്പൂരിലെ ഉരുക്കുവനിത' എന്നറിയ പ്പെടുന്നത്?

ഇറോം ശർമ്മിള

10605. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

10606. സാൽ അമോണിയാക് - രാസനാമം?

അമോണിയം ക്ലോറൈഡ്

10607. സൂര്യനു ചുറ്റുമുള്ള പരിക്രമണ വേഗത ?

29 .72/സെക്കന്‍റ്

10608. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?

ഇ.എം.എസ്. നമ്പൂതിരിപ്പാട്

10609. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കേസിൻ

10610. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്?

അനോറെക്സിയ

Visitor-3897

Register / Login