Questions from പൊതുവിജ്ഞാനം

10591. ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?

മൈക്കൽ ഫാരഡെ

10592. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

10593. കേരളത്തില്‍ “ഇംഗ്ലീഷ്ചാനല്‍” എന്നറിയപ്പെടുന്ന നദി?

മയ്യഴിപുഴ

10594.  ശ്രീ ശങ്കരാചാര്യന്‍ ജനിച്ച സഥലം സ്ഥലം?

കാലടി

10595. സ്വാമി ആഗമാനന്ദയുടെ യഥാര്‍ഥ പേര്?

കൃഷ്ണന്‍ നമ്പൂതിരി

10596. വിഷത്തെ ക്കുറിച്ചുള്ള പഠനം?

ടോക്സിക്കോളജി

10597. മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം?

1742

10598. കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം?

റുവാണ്ട

10599. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

10600. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന?

ഹിന്ദു മഹാമണ്ഡലം.

Visitor-3488

Register / Login