Questions from പൊതുവിജ്ഞാനം

10521. ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്?

ആദിത്യവർമ്മ

10522. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്?

സിക്കിം

10523. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?

പിംഗലി വെങ്കയ്യ.

10524. സൗരയൂഥത്തിലെ ഏറ്റവും വലിയ പ്രസം?

ഗ്യാനി മീഡ്

10525. ‘ഫോനോ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സമോവ

10526. സഹസ്രനാമം എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

10527. മ്യാന്‍മാറിന്‍റെ പഴയ പേര്?

ബര്‍മ്മ

10528. മുസ്കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ?

അമാനിറ്റ

10529. പ്രാചീനകാലത്ത് മാരാ‍ത്ത എന്നറിയപ്പെട്ടിരുന്നത്?

കരുനാഗപ്പള്ളി

10530. കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ?

വിബ്രിയോ കോളറ

Visitor-3483

Register / Login