Questions from പൊതുവിജ്ഞാനം

10491. വിമോചന സമരത്തിന്‍റെ ഭാഗമായി അങ്കമാലി മുതല്‍ തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത്?

മന്നത്ത് പത്മനാഭന്‍.

10492. ഹിരാക്കുഡ്‌ അണക്കെട്ട് ഏത് നദിയിലാണ്?

മഹാനദി

10493. ക്രിസ്തു; ഇസ്ലാം; ജൂതമതങ്ങളുടെ വിശുന്ന സ്ഥലമായി കണക്കാക്കുന്നത്?

ജറൂസലേം

10494. ഏറ്റവും ഉറപ്പുള്ള അസ്ഥി?

താടിയെല്ല്

10495. പാക്കിസ്ഥാൻ നിലവിൽ വന്ന വർഷം?

1947 ആഗസ്റ്റ് 14

10496. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

10497. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്?

എം.എഫ്ഹുസൈൻ

10498. മാൻ ഓഫ് ഡെസ്റ്റിനി എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

10499. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

10500. DNA ; RNA ഇവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം?

ന്യൂക്ലിയോടൈഡ്

Visitor-3915

Register / Login