Questions from പൊതുവിജ്ഞാനം

10461. മന്ത്രി പദത്തിലെത്തിയ ആദ്യ മലയാളി വനിത?

കെ.ആർ.ഗൗരിയമ്മ

10462. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

10463. നോർത്ത് സുഡാന്‍റെ നാണയം?

സുഡാൻ പൗണ്ട്

10464. അർജന്റീനയുടെ തലസ്ഥാനം?

ബ്യൂണസ് അയേഴ്സ്

10465. ആസ്പർജില്ലോസിസ് രോഗത്തിന് കാരണമായ ഫംഗസ്?

ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്

10466. യു.എന്നിന്‍റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

10467. സോഡാ ജലത്തിലെ ആസിഡ്?

കാർ ബോണിക് ആസിഡ്

10468. ഒരു വൃക്ഷത്തിന്‍റെ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

ചെന്തരുണി വന്യജീവി സങ്കേതം

10469. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്?

ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ)

10470. രക്തസമ്മർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?

സ്ഫിഗ്‌മോമാനോമീറ്റർ

Visitor-3492

Register / Login