Questions from പൊതുവിജ്ഞാനം

10441. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

10442. രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?

സുല്‍ത്താന്‍ ബത്തേരി

10443. ദെഹനക്കേട് അറിയിപ്പെടുന്നത്?

ഡിസ്പെപ്സിയ

10444. ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ

10445. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

10446. ലോക വാർത്താവിനിമയ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1983

10447. മഹാഭാരതത്തിലെ അവസാന പർവ്വം?

സ്വർഗ്ഗാരോഹണപർവ്വം

10448. ലിറ്റില്‍ ടിബറ്റ് എന്നറിയപ്പടുന്ന സ്ഥലം?

ലഡാക്ക് ( ജമ്മുകാശ്മീര്‍)

10449. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?

നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ

10450. ടാൻസാനിയയുടെ നാണയം?

ടാൻസാനിയൻ ഷില്ലിംഗ്

Visitor-3865

Register / Login