Questions from പൊതുവിജ്ഞാനം

10431. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജയിംസ് മാക്സ് വെൽ

10432. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

'ആൽബർട്ട് ഐൻസ്റ്റീൻ

10433. PH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ?

ആസിഡ്

10434. പൊയ്കയില്‍ യോഹന്നാന്‍ സ്വീകരിച്ച പേര്?

കുമാരഗുരുദേവന്‍‍‍‍‍.

10435. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?

മണിമേഖല

10436. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?

കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്

10437. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം?

ഹോളിസ്റ്റീൻ

10438. ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി വനിത?

അരുന്ധതി റോയി (പുസ്തകം: God of Small Things)

10439. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

10440. അമേരിക്കൻ പ്രസിഡന്‍റ് ഭരണമേൽക്കുന്ന ദിവസം?

ജനുവരി 20

Visitor-3749

Register / Login