Questions from പൊതുവിജ്ഞാനം

10411. രാമരാജ ബഹദൂര്‍ എഴുതിയത്?

സി.വി രാമന്‍പിള്ള

10412. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

ബേഡൻ പവ്വൽ

10413. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?

പെട്രോളിയം

10414. കുമാരനാശാനെ ‘വിപ്ളവത്തിന്‍റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്?

ജോസഫ് മുണ്ടശ്ശേരി

10415. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?

ഈൽ

10416. തായ്‌വാന്‍റെ ഔദ്യോഗിക നാമം?

റിപ്പബ്ളിക്ക് ഓഫ് ചൈന

10417. ചാലിയം കോട്ട തകർത്തത്?

കുഞ്ഞാലി മരയ്ക്കാർ III

10418. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

10419. കാരറ്റിൽ കാണുന്ന വർണ്ണകണം?

കരോട്ടിൻ

10420. ഉദയഗിരി കോട്ട നിർമ്മിച്ച ഭരണാധികാരി?

വീര രവിവർമ്മ (വേണാട് രാജാവ്)

Visitor-3183

Register / Login