Questions from പൊതുവിജ്ഞാനം

10401. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌?

കുട്ടിക്കൃഷ്ണമാരാര്‍

10402. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

ലോകസഭ

10403. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച്?

മുഴപ്പിലങ്ങാട് ബീച്ച്

10404. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

10405. ഏഴുമലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

10406. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

10407. സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം?

ബ്രോക്കസ് ഏരിയ

10408. സപ്താംഗ സിദ്ധാന്തം (കൌടില്യന്‍റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്?

7

10409. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാൻഡ്

10410. നാഷണൽ സീഡ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത്?

കരമന

Visitor-3252

Register / Login