Questions from പൊതുവിജ്ഞാനം

10371. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

എഥിലിന്‍

10372. കാനഡ കണ്ടത്തിയത്?

ജോൺ കാബോട്ട്

10373. 2013-ലെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം പീറ്റർ ഹിഗ്സിനൊപ്പം പ ങ്കിട്ട ശാസ്ത്രജ്ഞൻ?

ഫ്രാൻസ് ഇംഗ്ലർട്ട്

10374. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥ?

എന്‍റെ കഴിഞ്ഞകാലസ്മരകള്‍

10375. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ചന്ദ്രഗുപ്തൻ രണ്ടാമൻ

10376. മന്നത്ത് പത്മനാഭന്‍റെ പിതാവ്?

ഈശ്വരൻ നമ്പൂതിരി

10377. അടയ്ക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല?

കാസര്‍ഗോഡ്

10378. ഒരേ മാസത്തിൽ തന്നെ ദർശനീയമാകുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രൻ ?

നീലചന്ദ്രൻ (Blue moon )

10379. ചേർത്തലയുടെ പഴയ പേര്?

കരപ്പുറം

10380. സുമേറിയക്കാരുടെ പ്രധാന ദേവതയായ നന്നാർ ദേവതയുടെ ക്ഷേത്രമായ "സിഗുറാത്ത്" സ്ഥിതി ചെയ്തിരുന്ന നഗരം?

ഉർ നഗരം

Visitor-3637

Register / Login