Questions from പൊതുവിജ്ഞാനം

10361. ‘റാഷണാലിറ്റി ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

10362. ഏഷ്യയുടെ കവാടം?

ഫിലിപ്പൈൻസ്

10363. ചുവന്നുള്ളി - ശാസത്രിയ നാമം?

അല്ലിയം സെപ

10364. കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയ പഞ്ചായത്ത്?

അമ്പലവയൽ(വയനാട്)

10365. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

10366. ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?

അജിത

10367. ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജയിംസ് അഗസ്റ്റസ് ഹിക്കി

10368. ‘ഹെല്ലനിക്ക് പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഗ്രീസ്

10369. സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?

ഹൈഡ്രജന്‍

10370. തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

ഇൻഫ്രാസോണിക്

Visitor-3224

Register / Login