Questions from പൊതുവിജ്ഞാനം

10351. LASER ന്റെ പൂർണ്ണരൂപം?

ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

10352. ഡോ. ക്രിസ്ത്യൻ ബർനാഡ് രണ്ടാമതായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരിലാണ്?

ഫിലിപ്പ് ബ്ലെയ് ബെർഗ്

10353. വിക്രമാങ്കദേവചരിത രചിച്ചത്?

ബിൽഹണൻ

10354. കിടക്കുന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

10355. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം?

ലെഡ്

10356. ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത?

ഫ്ളോറൻസ് നൈറ്റിംഗേൽ

10357. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

ജൂലൈ

10358. അറബിക്കടലിന്‍റെ റാണി?

കൊച്ചി

10359. വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം?

ഹൈഡ്രജൻ

10360. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് ?

1949

Visitor-3024

Register / Login