Questions from പൊതുവിജ്ഞാനം

10311. മഞ്ഞ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

എണ്ണക്കുരുക്കളുടെ ഉത്പാദനം

10312. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ്

10313. ഇൻഫ്ളുവൻസയ്‌ക്കെതിരെ യുള്ള വാക്സിൻ?

HlB വാക്സിൻ

10314. ഏറ്റവും ചെറിയ പൂവുള്ള സസ്യം?

വൂൾഫിയ (ഡക്ക് വീഡ്)

10315. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

10316. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

സർ ആൽബർട്ട് ഹൊവാർഡ്.

10317. . ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന്‍റെ പേര് എന്താണ് ?

അയഡിന്‍

10318. കേരളവാൽമീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

10319. ലോകത്തിലെ ആദ്യ ശബ്ദചിത്രം?

ജാസ് സിങ്ങർ -1927

10320. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

Visitor-3354

Register / Login