Questions from പൊതുവിജ്ഞാനം

10261. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം (കോട്ടയം)

10262. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല?

കണ്ണൂര്‍

10263. "എ നേഷൻ ഇൻ മേക്കിംഗ്" എന്ന പുസ് തകം (1925) രചിച്ചതാര് ?

സുരേന്ദ്രനാഥ് ബാനർജി

10264. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല?

കാസര്‍ഗോഡ്

10265. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്?

നിക്കി അപ്പാച്ചെ (1963)

10266. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം?

ചന്തിരൂർ (ആലപ്പുഴ)

10267. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യകൂടം

10268. ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഗിരീഷ് ചന്ദ്രഘോഷ്

10269. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രം?

തെന്മല

10270. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

Visitor-3847

Register / Login