Questions from പൊതുവിജ്ഞാനം

10221. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി?

ജി.ശങ്കരക്കുറുപ്പ്

10222. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം?

ചുവപ്പ്

10223. 'ബേപ്പർ പുഴ' എന്നറിയപ്പെടുന്നത്?

ചാലിയാർ

10224. കേരളത്തിലെ നിയമസഭാഗങ്ങൾ?

141

10225. ടൈഫോയിഡ് ബാധിക്കുന്ന ശരീരഭാഗം?

കുടൽ

10226. ഹൃസ്വദൃഷ്ടിയിൽ വസ്തുക്കളുടെ പ്രതിബിമ്പം എവിടെ പതിക്കുന്നു?

റെറ്റിനയുടെ മുൻപിൽ

10227. ‘ഫെഡറൽ പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബെൽജിയം

10228. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗള വനം പക്ഷി സങ്കേതം

10229. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം?

മംഗളവനം

10230. അമസോൺ നദി കണ്ടെത്തിയത്?

ഫ്രാൻസിസ്കോ ഒറിലിയാന

Visitor-3579

Register / Login