Questions from പൊതുവിജ്ഞാനം

10201. അബിസീനിയയുടെ പുതിയപേര്?

എത്യോപ്യ

10202. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കുറഞ്ഞ ദേശീയപാത?

NH- 966B ( പഴയ പേര് -NH-47A)

10203. സമുദ്രത്തിന്‍റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ?

എക്കോ സൗണ്ടർ; ഫാത്തോ മീറ്റർ;സോണാർ

10204. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

10205. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്നത്?

വിക്രമാദിത്യ വരഗുണൻ

10206. ലൂയി XVI മനും കുടുംബവും വധിക്കപ്പെട്ട വർഷം?

1792

10207. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്‍റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

10208. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം?

ഏങ്ങണ്ടിയൂർ (ത്രിശൂർ)

10209. പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?

സിൽവർ അമാൽഗം

10210. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം?

ടെറ്റനസ്

Visitor-3681

Register / Login