Questions from പൊതുവിജ്ഞാനം

10191. അമേരിക്കയിലെ അമ്പതാമത്തെ സംസ്ഥാനം?

ഹവായ്

10192. റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?

സിങ്ക് ഓക്സൈഡ്

10193. ഇന്ത്യയുടെ ഒരു രൂപാ നോട്ടിൽ ഒപ്പിട്ടിരിക്കുന്നതാര്?

കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി

10194. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?

തരീസ്സാപ്പള്ളി ശാസനം

10195. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?

വി. ആര്‍ കൃഷ്ണയ്യര്‍

10196. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

ജപ്പാൻ

10197. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്?

നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ

10198. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്?

പ്രൊഫ.ആർ.മിശ്ര

10199. നൈജറിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

10200. നെപ്ട്യൂണിന്റെ പുതുതായി കണ്ടു പിടിച്ച ഉപഗ്രഹം?

S/2004 N1

Visitor-3855

Register / Login